Wednesday, October 8, 2025
Latest:

Author: Editor

Unique Stories

ഉള്ളിൽ ചോദ്യങ്ങൾ ഉയർന്നിട്ടും ഒന്നിലും പരിഭവം പറയാതെ ക്രിസ്തുവിനായി എരിവോടെ ജീവിക്കുന്ന പാസ്റ്റർ ബിജു ദാനിയേൽ

പ്രഭാഷകൻ, അദ്ധ്യാപകൻ, പരിഭാഷകൻ, സഭാ ശുശ്രുഷകൻ തുടങ്ങി വിഭിന്നമായ നിലകളിൽ ഏറെ വ്യത്യസ്തമായി ദൈവകരങ്ങളിൽ ഉപയോഗിക്കപ്പെടുന്ന ദൈവദാസനാണ് പാസ്റ്റർ ബിജു ദാനിയേൽ. ആയിരത്തി തൊള്ളായിരത്തി എൺപത്തൊന്നിൽ ദൈവവിളി

Read More
Unique Stories

കടുത്ത രോഗാവസ്ഥകൾ അവക്കിടയിലെ വിശ്വാസ ജീവിതം പിന്നെ നാഥൻ്റെ മാർവ്വിൽ നിന്നും പ്രാപിച്ച ആശ്വാസവും പാസ്റ്റർ ജിജി എബ്രഹാമിൻ്റേത് തീവ്രമായ അനുഭവങ്ങൾ

പാസ്റ്റർ ജിജി എബ്രഹാം ഉജ്ജയിനിയിൽ പിന്നിട്ടത് ഒന്നരപ്പതിറ്റാണ്ട്. ഈ കാലത്തെ രണ്ട് നാഴികയായി തിരിക്കാം. ഒന്നാം നാഴികയിൽ എട്ട് വർഷങ്ങൾ ഉണ്ട്. അമ്പലങ്ങളുടെ നാട്ടിലേക്ക്  ദൈവമയച്ചിട്ടാണ് രണ്ടായിരത്തിപത്തിൽ

Read More
Unique Stories

മരണനിഴലിൻ താഴ് വര വറ്റാത്ത കണ്ണുനീർ പിന്നെ നാഥൻ്റെ മാർവിടം  

പാസ്റ്റർ അലക്സ് ഇ ജോണിൻ്റെനൊമ്പരങ്ങൾ നിറഞ്ഞ ജീവിതവുംകണ്ണുനീർ താഴ് വാരങ്ങളും വേദനകളുടെ നീർച്ചുഴികളിൽ നിരവധി തവണ മുങ്ങിപ്പോയതാണ്. അതും മറക്കുവാൻ കഴിയാത്ത വേദനകൾ.അലക്സിൻ്റെ ജീവിതത്തിലെ കണ്ണീർ ദിനങ്ങൾ

Read More
Unique Stories

മുപ്പത്തേഴാം വയസിൽ പിതാവ് മരണക്കിടക്കയിൽ വച്ച്‌ വേദപുസ്തകം കൈമാറി നാല് മാസം മാത്രം പ്രായമായ മകനെ ശുശ്രുഷക്കായി പ്രാർത്ഥിച്ചു സമർപ്പിച്ചു; പിന്നീട് ആ മകന് സംഭവിച്ചത്

തൃശൂർ ജില്ലയിലെ ചാലിശ്ശേരി ഐ.പി.സി സഭയിൽ ശുശ്രൂഷകനായിരുന്ന പാസ്റ്റർ സി.കെ.ഇട്ടിയിരക്ക് മുപ്പത്തേഴ് വയസായപ്പോഴേക്കും മരണാസന്നനായി. മരണക്കിടക്കക്കരികിൽ ഭാര്യ റോസി നാല് മാസം മാത്രം പ്രായമായ നാലാമത്തെ കുഞ്ഞിനെയും

Read More
Unique Stories

മൂന്നരപ്പതിറ്റാണ്ട് ദൈവത്തോടൊപ്പം നടന്ന പാസ്റ്റർ വൈ.സി.ജേക്കബിൻ്റേത്അപൂർവ്വമായ അനുഭവങ്ങൾ തന്നെ

കേരളമായിരുന്നു ഇഷ്ടംദൈവം നല്കിയത്ഉത്തരേന്ത്യ ഒറ്റപ്പെടലിൻ്റെ വേദന നെഞ്ചിൽ വല്ലാത്ത മുറിവായി നില്ക്കുമ്പോഴും ‘കൂൾ’ ആണെന്ന നിലയിൽ സംസാരിക്കുന്ന പാസ്റ്റർ വൈ.സി.ജേക്കബ് സുവിശേഷ പ്രവർത്തകർക്കിടയിൽ ഏറെ വ്യത്യസ്തനാണ്. മൂന്നര

Read More
Unique Stories

പാസ്റ്റർ രാഹുൽ വെള്ളനാട് വിസ്മയമാകുന്നു

വലിയ അപകടംനാക്ക് ഛിന്നഭിന്നമായിനാല്പത്തഞ്ച് കുത്തിക്കെട്ടുകൾഇനി സംസാരിക്കില്ലെന്നുപറഞ്ഞിടത്ത്…….. നാക്കിലും ചുറ്റുമായി നാല്പത്തഞ്ച് കുത്തിക്കെട്ടുകൾ. ഇനിയൊരിക്കലും സംസാരിക്കുവാൻ കഴിയില്ലാ എന്ന വിധിയെഴുത്ത്, സംസാരിച്ചാൽ തന്നെ നേരെ ചൊവ്വേ ഒന്നും ആർക്കും

Read More
Unique Stories

അരുണാചലിൽ അതുല്യമായ അനുഭവങ്ങളുടെ വസന്തം

എഞ്ചിനീയറിംഗ് ബിരുദങ്ങൾതാഴെ വച്ച് സുമി പരത്തുവയലിൽയേശുവിൻ്റെ പുറകെ.ചാങ്ഗ്ലാങിലെ കുട്ടികൾസുമിയുടെ പുറകെ. അനാഥയായിരുന്നു ലികുവാ എന്ന് പെൺകുട്ടി.ബന്ധുക്കളോടൊപ്പം വളർന്ന അവൾക്ക് പഠന വൈകല്യം കൂടിയുണ്ടായിരുന്നു. ആറാം ക്ലാസ് വരെ

Read More
Praise & Prayer

ജെറമ്യാമോൻ്റെ പാൽപുഞ്ചിരി മായാതിരിക്കാൻ

ശ്രദ്ധയേറിയ പ്രാർത്ഥനയ്ക്ക് മൂന്ന് വയസുകാരൻ ജെറമ്യാമോൻ്റെ ഈ പാൽ പുഞ്ചിരി കണ്ടാൽ അവനൊരു രോഗാവസ്ഥയിലൂടെ കടന്നു പോകുവാൻ നാം ആരും ഇഷ്ടപ്പെടില്ല.  ജെറമ്യായുടെ കണ്ണുകൾ നമ്മുടെ ചങ്കിന്

Read More
Unique Stories

ഡോ.മനിത എന്ന അമ്മയുടെ വേറിട്ട വഴികൾ പകരുന്ന തണലിൽ വളരുന്നവർ

ഡോ.സുധാകറിൻ്റെ ഭാര്യഡോ.മനിതാ നായരുടെ സാക്ഷ്യംഞായറാഴ്ച രാത്രി 8 ന് മനുഷ്യശരീരത്തിൽ അധികമായി വളരുന്ന കോശങ്ങളും മറ്റും നീക്കം ചെയ്യുന്നതിനും അതിൻ്റെ അപായ സൂചനകൾ തിരിച്ചറിഞ്ഞ് പ്രതിവിധികൾ കണ്ടെത്തുന്നതിനും

Read More
News & News Plus

ഐക്യത്തിനു  ഹെർമോൻ മഞ്ഞിന്റെ സൗന്ദര്യം : റവ. സാം വർഗീസ്

ഇരുപതാമത് നോർത്തമേരിക്കൻ ഐ.പി.സി.ഫാമിലി കോൺഫറൻസിന് കാനഡയിലെ എഡ്ഉമണ്ടനിൽ ഉജ്വല തുടക്കം മഞ്ഞ് പെയ്തിറങ്ങുന്ന ഇടങ്ങളിൽ സാഹോദര്യ ബന്ധത്തിൻ്റെ കുളിർമയും ഊഷ്മളതയും വർണനാതീതമാണെന്നും ഐക്യപ്പെടുന്നിടത്ത് ദൈവത്തിൻ്റെ അത്ഭുത പ്രവൃത്തികൾ

Read More

You cannot copy content of this page