ദൈവത്തിൻ്റെ കൈകുമ്പിളിൽ വിരൽ ചേർത്തു പിടിച്ച് പാസ്റ്റർ സാം വർഗീസിനെ ദൈവം നടത്തിയ വഴികളിലൂടെ ഒരു സഞ്ചാരം സേലം മുതൽ എഡ്മണ്ടൻ വരെ
കാൽ നൂറ്റാണ്ടിനപ്പുറം സേലം വിനായക മിഷൻ കാമ്പസിൽ നിന്നും ഒരു ഉണർവിൻ ജ്വാല ഉയർന്നു. നേഴ്സിംഗും പാരാമെഡിക്കൽ കോഴ്സിനുമൊക്കെ പഠിക്കുന്ന കുട്ടികളിൽ പലരും ഉച്ച വേളകളിലെ ഇടവേള
Read More