അര മണിക്കൂറിനുള്ളിൽ 320 വാക്യം ചൊല്ലി ഇവാനിയ ഏയ്ഞ്ചൽ എന്ന ആറര വയസുകാരി
തിരുവനന്തപുരം കൊണ്ണിയൂർ എ.ജി സഭയിൽ ജൂലൈ 17ന് ഇവാനിയ ഏയ്ഞ്ചൽ കൊച്ചുമിടുക്കി വാക്യം ചൊല്ലലിൽ വിസ്മയം തീർത്തു.എ.ജി.തിരുവനന്തപുരം മേഖലാ കമ്മിറ്റി നേതൃത്വം നല്കിയ ‘വേർഡ് ഫെസ്റ്റി’ലാണ് ഇവാനിയ
Read More