മരണനിഴലിൻ താഴ് വര വറ്റാത്ത കണ്ണുനീർ പിന്നെ നാഥൻ്റെ മാർവിടം
_പാസ്റ്റർ അലക്സ് ഇ ജോണിൻ്റെ__നൊമ്പരങ്ങൾ നിറഞ്ഞ ജീവിതവും__കണ്ണീർ താഴ്വാരങ്ങളും_ വേദനകളുടെ നീർച്ചുഴികളിൽ നിരവധി തവണ മുങ്ങിപ്പോയതാണ്. അതും മറക്കുവാൻ കഴിയാത്ത വേദനകൾ.അലക്സിൻ്റെ ജീവിതത്തിലെ കണ്ണീർ ദിനങ്ങൾ അത്ര
Read More