തുറന്ന മനസും ചെറിയ വിഭവവും ഒരുക്കുന്ന മഹാത്ഭുതം
ആയിരങ്ങൾ പങ്കെടുക്കുന്ന സമ്മേളനങ്ങളിൽ നാം പലപ്പോഴും പങ്കെടുത്തിട്ടുണ്ട്. ഏറ്റവും മെച്ചമായ പ്രസംഗങ്ങളുമായാണ് ഓരോ പ്രസംഗകരും അവിടെ എത്തുന്നത്.പരിമിതമായ സമയത്തിനുള്ളിൽ ആരെക്കാളും മെച്ചമായി തന്നെ ഓരോ പ്രഭാഷകരും അവരുടെ
Read More