Sunday, November 23, 2025
Latest:

Unique Stories

Unique Stories

മോനച്ചൻ ജോർജ് ആഴിയുടെ ആഴം ആരായാതെ അലകളെ തെല്ലും ഭയപ്പെടാതെ സമുദ്രത്തിൻ നടുവിലേക്കിറങ്ങി,എന്നിട്ട്?

മദ്ബഹായിൽ പത്ത് വർഷക്കാലം ശുശ്രൂഷ ചെയ്ത മോനച്ചൻ ജോർജ് പുരോഹിതൻമാർക്കും കന്യാസ്ത്രീകൾക്കുമൊപ്പം സഭാ പ്രവർത്തനങ്ങൾക്ക് നിസ്തുല്യമായ സംഭാവനകൾ നല്കിയിരുന്ന യൗവ്വനകാലത്തിനുടമയായിരുന്നു. സഭാമക്കൾക്ക് മോനച്ചനോട് ഏറെ പ്രീയമായിരുന്നു. പള്ളിയിലെ

Read More
Unique Stories

ഒഢീഷയിൽ മിഷണറിയുടെ മകനായി ജനിച്ചു; ഒഢീഷയിൽ മിഷണറിയായി ജീവിക്കുന്ന പാസ്റ്റർ ജോസ് തോമസിൻ്റെ അപൂർവ്വ അനുഭവങ്ങൾ

പാസ്റ്റർ തോമസ് കുട്ടി ഡാനിയേൽ മുംബയിൽ വലിയ പ്രയാസങ്ങൾ ഒന്നുമില്ലാതെ സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരികയായിരുന്നു.അങ്ങനെയിരിക്കെ ദൈവം തന്നോട് ഒഢീഷയിലെ സാമ്പൽപൂർ മേഖലയിലേക്ക് പോകുവാൻ നിയോഗം നല്കി.

Read More
Unique Stories

ഒരു ബൈബിളിൻ്റെ കഥ അത് പയസിനെ ഇനി ജീവിച്ചാലും മരിച്ചാലും യേശുവിനു വേണ്ടി എന്ന രക്തപ്രതിജ്ഞയിലേക്കു നയിച്ചു

വീട്ടിൽ ഒരു ബൈബിൾ ഉണ്ടായിരുന്നു, അത് അന്ന് ഉൾപ്പെട്ടു നിന്ന സഭയുടെ ബൈബിൾ ആയിരുന്നു. അവിടെ നിലനിന്നു പോകുന്നതിന് ബൈബിൾ വായന അനിവാര്യമല്ലാത്തതിനാൽ അത് വീട്ടിൽ ഒരിടത്ത്

Read More
Unique Stories

പറന്നു പോയ പേപ്പർ റെനിയുടെ ജീവിതത്തെ മാറ്റി മറിച്ച കഥ;പറന്നു പോകാമായിരുന്ന ജീവനെ ദൈവം പിടിച്ചു നിർത്തിയതിൻ്റെയും കഥ സിസ്റ്റർ റെനിയുടെ വേറിട്ട അനുഭവങ്ങൾ

2022 കൊവിഡിൻ്റെ പ്രഹരങ്ങൾ അടിക്കടി ഉയർന്നിരുന്ന സമയം. ലക്നൗവിൽ നിന്നും ഒരു സുവിശേഷ കുടുംബം ആരോഗ്യ കാരണങ്ങളാൽ അവിടെ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. ബാംഗ്ലുർ എയർപോർട്ടിൽ

Read More
Unique Stories

പ്രതീക്ഷകൾ അസ്തമിച്ചു; ജീവിതത്തിൽ നിരാശ നിഴലിട്ടു; അതിനിടയിൽ ദൈവത്തിൻ്റെ മഴവില്ല് കണ്ട് ഭോപ്പാലിലെത്തിയ പാസ്റ്റർ മോൻസിയുടെ ജീവിതത്തിൻ്റെ നാൾവഴികൾ

ദൈവത്തിന് ഒരു ഉദ്ദേശമുണ്ടെങ്കിൽ നാം എങ്ങനെയായാലും അവിടെത്തന്നെയെത്തും. ദൈവവഴിയിൽ തന്നെയാണ് സഞ്ചാരമെന്നതിനാൽ ആ വഴി തന്നെയാണ് ദൈവം നമുക്ക് നല്കിയിരിക്കുന്നതെന്ന് ഉറപ്പിക്കാനും കഴിഞ്ഞെന്നു വരില്ല. പാസ്റ്റർ മോൻസിയുടെ

Read More
Unique Stories

ദൈവം റബ്ബറിൻ്റെ വില വലിച്ചു നീട്ടി പാസ്റ്റർ ഷാബു വിൻ്റെ ജീവിതത്തിൽ അത്ഭുതങ്ങൾ ചെയ്തു തുടങ്ങി; വിശ്വാസ യാത്രയിൽ ഗോണ്ടായിൽ കാൽ നൂറ്റാണ്ട് പിന്നിടുന്ന പാസ്റ്റർ ഷാബു ഐപ്പിൻ്റെ കഥ വിസ്മയകരം തന്നെ

ജീസസ് മിഷൻ്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ് ഫെയ്ത് മിഷൻ. വിശ്വാസത്താൽ ദൗത്യരംഗത്തു നില്ക്കുക. കോട്ടയം പാമ്പാടിക്കാരൻ പാസ്റ്റർ ഷാബു ഐപ്പ് ഫെയ്ത്ത് മിഷനുമായി ഉത്തർ പ്രദേശിൽ ഗോണ്ട ജില്ലയിൽ

Read More
Unique Stories

പോളിയോ മൂലം തളർന്ന കാലുകളുമായി മുച്ചക്ര വാഹനത്തിൽ ഉത്തരേന്ത്യൻ മിഷൻ ഫീൽഡിനെ ചലിപ്പിക്കുന്ന പാസ്റ്റർ രാജേഷ് എന്ന മലയാളി യുവപാസ്റ്ററുടെ വേറിട്ട ജീവിതം

വർഷകാലത്ത് ശ്യാമള എന്ന അമ്മ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ മാർവ്വോട് ചേർത്തണച്ച് പച്ചക്കട്ട കൊണ്ട് കെട്ടി ഓലമേഞ്ഞ വീട്ടിൽ കൂനിക്കൂടിയിരിക്കും.മൺകട്ടയും ഓലമേഞ്ഞതുമായ വീട് ആ കാലത്ത് ധാരാളമായിരുന്നു, ആണ്ടുതോറും

Read More
Unique Stories

അമ്മയുടെ പ്രാർത്ഥന; ദൈവത്തിൻ്റെ വിളി; ഐസകിൻ്റെ സമർപ്പണം; പിന്നെ കാക്കയുടെ വരവും ദൂതൻ്റെ കാവലും പാസ്റ്റർ ഐസക് വി.ജോണിൻ്റെ അത്ഭുത ജീവിതം

ആ അമ്മയുടെ പ്രാർത്ഥന തൻ്റെ മകൻ ഒരു ഉത്തരേന്ത്യൻ മിഷണറി ആവണമെന്നായിരുന്നു. ഐസക് എന്ന മകൻ സ്കൂളിൽ നിന്നും നല്ല മാർക്ക് വാങ്ങി വരുമ്പോഴും പഠനം കോളേജിലേക്ക്

Read More
Unique Stories

ഒരമ്മയുടെ നിലവിളി ദൈവത്തിൻ്റെ സ്പർശം പിന്നെ നോർത്തീസ്റ്റിൻ്റെ വിരിമാറിലൂടെ നടന്നാലും നടന്നാലും മതിയാവാതെ പാസ്റ്റർ ജോസ് മോസസ് മരിയ

കോട്ടയം കഞ്ഞിക്കുഴിയിൽ നിന്നും കാസർഗോഡ് പാലവയലിലേക്ക് കുടിയേറിയ ഒരു കർഷക കുടുംബത്തിൽ മക്കൾ ഏഴ് പിറന്നു. അലസനായ അപ്പൻ അശ്രദ്ധമായ ജീവിതരീതി തുടർന്നതിനാൽ അമ്മയ്ക്ക് മക്കളെ വളർത്താൻ

Read More
Unique Stories

ക്രൈസ്റ്റ് കിഡ്സ് കേരള എക്സലൻസ് അവാർഡ് ഇവാനിയ ഏയ്ഞ്ചലിന്

ക്രൈസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ പ്രചോദനത്തിൽ മലയാളം – മലബാർ ഡിസ്ട്രിക്ടുകളിൽ പ്രവർത്തിക്കുന്ന പയനിയർ സഭകളിലെ കുട്ടികളിൽ നിന്നും മികവു പുലർത്തുന്ന കുട്ടികൾക്ക് ഏർപ്പെടുത്തിയ ‘ക്രൈസ്റ്റ്

Read More

You cannot copy content of this page