ഒരേ സമയം ഡ്രം വായിച്ചും പാട്ടു പാടിയും ബിൽഹാമോൾ ഇന്ത്യാ ബുക്ക് ഓഫ് റിക്കോർഡ്‌സിലേക്ക്
ബിൽഹാ ലോറൻസ് എല്ലാവരുടെയും ശ്രദ്ധയിൽപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലുംഒരു വിസ്മയമായത് മെയ് 22 മുതലാണ്.അന്ന് വൈകിട്ട് തിരുവനന്തപുരം ചെറിയനാട് നടന്ന പ്രത്യേക മീറ്റിംഗിൽ ജൂറിയുൾപ്പെടെ അനവധി പേരെ സാക്ഷി
Read More