വിശ്വാസം വിട്ടോടിയ ഏബ്രഹാമിനെ ദൈവം വിശ്വാസത്തിലുറപ്പിച്ച് വഴി നടത്തിയ കഥ
അച്ചടക്കമുള്ള ഒരു ക്രൈസ്തവ കുടുംബത്തിൽ ജനിച്ചു വളർന്ന ഏബ്രഹാം ചെറുപ്പത്തിലെ പള്ളിക്കാര്യങ്ങളിൽ സജീവമായിരുന്നു. പ്രാർത്ഥനാ മനുഷ്യനായിരുന്ന പിതാവും ഭക്തിപൂർവ്വം ജീവിച്ച മാതാവിൻ്റെയും ഒപ്പം ആത്മീയതാല്പര്യത്തോടെ വളർന്ന ബാലൻ
Read More