ത്രിപുരയുടെ മകൾ കേരളത്തിൻ്റെ മരുമകൾ സിസ്റ്റർ തനൂജ ഹൃദയസ്പർശത്തിൽ നമ്മൾക്കൊപ്പം
തനൂജ ഡെബാർമ്മപേരിങ്ങനെ എഴുതിയിരിക്കുന്ന ശരിയായ ഉച്ചാരണം ആണോ എന്ന് അത്ര ഉറപ്പില്ല.ഇത് ഒരു ത്രിപുരയുടെ മകളാണ്.കേരളത്തിൻ്റെ മരുമകൾ.അനുഗ്രഹീത ഗായികയായ തനൂജജനിച്ചതു മാത്രമല്ല വളർന്നതും ത്രിപുരയിൽ.സുവിശേഷ കുടുംബത്തിൽ പിറന്ന
Read More