News & News Plus

നിലയ്ക്കാത്ത പ്രാർത്ഥനയിൽ ജൂലൈ 18 വ്യാഴം രാത്രി 11 ന് പാസ്റ്റർ വിത്സൺ ജോസഫ് ഷാർജ പ്രസംഗിക്കുന്നു

ദുബായ്:
എ.ജി.മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നടത്തുന്ന നിലയ്ക്കാത്ത പ്രാർത്ഥനയിൽ ജൂലൈ 18 വ്യാഴം രാത്രി ഇന്ത്യൻ സമയം 11 ന് ഐ.പി.സി മുൻ ജനറൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ വിത്സൺ ജോസഫ് പ്രസംഗിക്കും. ദുബായ് ശാലേം എ ജി നേതൃത്വം നല്കുന്ന മീറ്റിംഗിൽ സഭയുടെ സീനിയർ ശുശ്രുഷകൻ പാസ്റ്റർ സഖറിയ എബ്രഹാം നേതൃത്വം നല്കും. ബ്രദർ ബിപിൻ പോൾ ഗാനശുശ്രുഷ നയിക്കും.

You cannot copy content of this page