News & News Plus

സിറ്റി പ്രയർ ലൈൻ യു.കെയിൽ തുടക്കമായി

ഇംഗ്ലണ്ടിന്റെ ഉണർവിനായി സിറ്റി പ്രയർ ലൈൻ ആരംഭിച്ചു. എല്ലാ ദിവസവും വൈകിട്ട് 9 മുതൽ 10 വരെ ( യു. കെ സമയം ) ആരാധന, പ്രാർത്ഥന, വചനധ്യാനം ഉണ്ടായിക്കും. വ്യക്തിപരമായ വിഷയങ്ങൾക്കും, തലമുറക്കായും, ഇംഗ്ളണ്ടിന്റെ ഉണർവിനായും ഉള്ള പ്രാർത്ഥനകൾക്കും സിസ്റ്റർ ബിജി സിസിൽ ചീരൻ നേതൃത്യം നൽകും.

സൂം ഐഡി : 89654246150

പാസ്സ് വേർഡ്‌ : watchman

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌

You cannot copy content of this page