News & News Plus

സങ്കീർണമായ പ്രശ്നങ്ങളും, വല്ലാത്ത നിരാശയുമാണോ?

പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ( PCI) എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ വളരെ ശക്തമായി നടന്നു കൊണ്ടിരിക്കുകയാണ് സമീപ പ്രദേശങ്ങളിൽ ഈ കഴിഞ്ഞ നാളുകളിൽ സഭകൾക്കും, പാസ്റ്റർമാർക്കും ഉണ്ടായ പല ആക്രമണങ്ങളിലും PCI യുടെ ഇടപെടലിലൂടെ പരിഹാരം ഉണ്ടാക്കി എടുക്കുവാൻ കഴിഞ്ഞിട്ടുണ്ട് .PCI യുടെ സംസ്ഥാന, ജില്ലാ, താലൂക്ക് കമ്മിറ്റികൾ ശക്തമായ നിലകളിൽ പ്രവർത്തിച്ചു വരുന്നുണ്ട്. അത് പഞ്ചായത്ത് തലങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടുരിക്കുന്നു സഭാ സംഘടന വ്യത്യാസം ഇല്ലാതെ ഒരു ഇടയനും ഒരു തൊഴുത്തും എന്ന് കർത്താവ് പറഞ്ഞതു പോലെ ഒന്നായി പ്രവർത്തിക്കേണ്ട ആവശ്യകത വന്നുരിക്കുയാണ് .
2024 ജൂലൈയ്14 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് അരുവികുഴി ഐപിസി ചർച്ചിൽ വെച്ച് കള്ളിക്കാട്, പൂവച്ചൽ എന്നീ പഞ്ചായത്തുകളിൽ കർത്താവിന്റെ വേല ചെയ്യുന്ന ദൈവദാസൻമാരെ ഏകോപിപ്പിച്ച് പി സി ഐ യുടെ യൂണിറ്റ് കമ്മിറ്റി എടുക്കുവാൻ ആഗ്രഹിക്കുന്നു ഈ രണ്ട് പഞ്ചായത്തുകളിൽ കർത്താവിന്റെ വേല ചെയ്യുന്ന എല്ലാ ദൈവദാസൻമാരും ഈ കമ്മിറ്റിയിൽ കടന്ന് വന്ന് സംബന്ധിക്കണം എന്ന് അറിയിക്കുന്നു.

പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ( PCI) എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ വളരെ ശക്തമായി നടന്നു കൊണ്ടിരിക്കുകയാണ് സമീപ പ്രദേശങ്ങളിൽ ഈ കഴിഞ്ഞ നാളുകളിൽ സഭകൾക്കും, പാസ്റ്റർമാർക്കും ഉണ്ടായ പല ആക്രമണങ്ങളിലും PCI യുടെ ഇടപെടലിലൂടെ പരിഹാരം ഉണ്ടാക്കി എടുക്കുവാൻ കഴിഞ്ഞിട്ടുണ്ട് .PCI യുടെ സംസ്ഥാന, ജില്ലാ, താലൂക്ക് കമ്മിറ്റികൾ ശക്തമായ നിലകളിൽ പ്രവർത്തിച്ചു വരുന്നുണ്ട്. അത് പഞ്ചായത്ത് തലങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടുരിക്കുന്നു സഭാ സംഘടന വ്യത്യാസം ഇല്ലാതെ ഒരു ഇടയനും ഒരു തൊഴുത്തും എന്ന് കർത്താവ് പറഞ്ഞതു പോലെ ഒന്നായി പ്രവർത്തിക്കേണ്ട ആവശ്യകത വന്നുരിക്കുയാണ് .

Leave a Reply

You cannot copy content of this page